Friday, August 12, 2011

അല്ലാഹു

അല്ലാഹു ഏകനാകുന്നു
അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു
അല്ലാഹു ജന്മം നല്‍കിയിട്ടില്ല; ജനിപ്പിച്ചിട്ടുമില്ല
അല്ലാഹുവിന്‌ തുല്യരായി ആരുമില്ലാതാനും

ഞാന്‍

ഞാന്‍...
ഞാന്‍ എന്ന വാക്കിന്നര്‍ത്ഥം തേടുന്നു ഞാന്‍...

Tuesday, September 15, 2009

Start

തുടക്കം എങ്ങിനെ ആകുമോ ആവോ ?...
എന്തായാലും ഒന്നു ശ്രമിച്ചു നോക്കാം ....
എല്ലാവര്ക്കും സ്വാഗതം ...